Notice: file_put_contents(): Write of 636 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Thudwiser - Malayali Manka | Скачать MP3 бесплатно
Malayali Manka

Malayali Manka

Thudwiser

Альбом: Malayali Manka
Длительность: 3:11
Год: 2025
Скачать MP3

Текст песни

മലയാളി മങ്ക
മലയാളി മങ്ക
മലയാളി മങ്ക
മ് മലയാളി മങ്ക
ഈ ലോകം ഇന്ന് വാഴ്ത്തുന്നു നിന്നെ
ഈ മങ്ക ഇന്നാശങ്ക തരൂം
ഒന്നു കാണാനാവുമോ പ്രതിദിനം
ഒള്ളതു പറഞ്ഞാൽ ഇത് ഹരം അല്ല വരം
പറ്റിൻ്റെ കണക്കിൽ മുല്ലപ്പൂ മണം
അവളഴകു മറന്ന് കളിച്ചു നടക്കുന്നേ
നടന്ന വഴിയിൽ പൂവുകൾ പൂക്കുന്നേ
കണ്ടു നിന്നവരൊക്കെ വിയർക്കുന്നേ
ഇപ്പോ വണങ്ങി നിന്നു വാഴ്ത്തുന്നു നിന്നെ
മലയാളി മങ്ക
ഒരു കാലവും മായാത്ത പോലെ
മലയാളി മങ്ക
മഴവില്ലിനെ വെല്ലും അഴകിനഴകെ
മലയാളി മങ്ക
വിടരുന്നു വർണശോഭയോടെ
മലയാളി മങ്ക
ഈ ലോകം ഇന്ന് വാഴ്ത്തുന്നു നിന്നെ

നിൻ നാവു പൊന്നാണെ
കണ്ടു പഠിക്കേണ്ടതാരാണെ
ഒരു മാതിരി നേരത്തു
പുഞ്ചിരി നൽകണ നീയാണെ

ഹേ വേണ്ടാതാകേ ഒന്നു, നീയും ഞാനും
ആകെ വേണ്ട രണ്ടു പേരും മാത്രം
ലോകമാകെ ഇത് ഞെട്ടി കാണും
ഇല്ലാക്കഥ ഓരു പറഞ്ഞു നടക്കും

That’s just their hobby, Unoriginal copy
Always be nosy, Pinocchio calling
Mind ഒന്നും ആക്കണ്ട മുന്നോട്ടങ്ങു പോകിൻ
Do what you do girl, You know you’re slayin’

മലയാളി മങ്ക
നീ അണിഞ്ഞൊരുങ്ങുമ്പോൾ
എന്തൊരു ചന്താ
മലനാടിൻ്റെ ഭംഗ
ഇത്പെരുമയിൻ കഥയില്
നിന്നക്കുള്ള പങ്കാ
മനമോ നിൻ്റെ  സ്വന്താ
തീയിൽ വീണുരുകണപോൽ
ഇന്നെൻ്റെ ചങ്കാ
മദയാന കണക്ക
നിന്നെ തേടി ഞാൻ
അങ്ങുട്ടുംമിങ്ങുട്ടും നടപ്പാ

മലയാളി മങ്ക
ഒരു കാലവും മായാത്ത പോലെ
മലയാളി മങ്ക
മഴവില്ലിനെ വെല്ലും അഴകിനഴകെ
മലയാളി മങ്ക
വിടരുന്നു വർണശോഭയോടെ
മലയാളി മങ്ക
ലോകം ഇന്ന് വാഴ്ത്തുന്നു നിന്നെ

ഒരു കാലവും മായാത്ത പോലെ

എല്ലാരും വാഴ്ത്തുന്നു നിന്നെ

നിൻ നാവു പൊന്നാണെ
കണ്ടു പഠിക്കേണ്ടതാരാണെ
ഒരു മാതിരി നേരത്തു
പുഞ്ചിരി നൽകണ നീയാണെ
നിൻ നാവു പൊന്നാണെ
കണ്ടു പഠിക്കേണ്ടതാരാണെ
ഒരു മാതിരി നേരത്തു
പുഞ്ചിരി നൽകണ നീയാണെ