Devaraagame

Devaraagame

Uttam Singh, P. Jayachandran, & K.S. Chithra

Длительность: 4:52
Год: 2022
Скачать MP3

Текст песни

ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടി വാ താഴെ വാ
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ

പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
വേണുവൂതും  കാമുകൻ പാടുമീണമായി  വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ

ഏകതാര മീട്ടിടും രാഗധാരയായ് വാ
സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ
എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ
വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ
ആ ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഏ ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ
ആ ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം  ഝിംഝിം ആടി വാ താഴെ വാ