Notice: file_put_contents(): Write of 808 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
M. G. Sreekumar, K. S. Chithra, Srinivas, Ouseppachan, And Gireesh Puthenchery - Markazhiye Mallikaye (From "Megham") | Скачать MP3 бесплатно
Markazhiye Mallikaye (From "Megham")

Markazhiye Mallikaye (From "Megham")

M. G. Sreekumar, K. S. Chithra, Srinivas, Ouseppachan, And Gireesh Puthenchery

Длительность: 4:04
Год: 2023
Скачать MP3

Текст песни

കോടിജന്മങ്ങളായി നിന്നെ
കാത്തു നില്‍ക്കുന്നു ഞാന്‍
എൻ്റെ രാധേ നീ വരൂ
താനേ പൂക്കും വനമലരായി
കോടിജന്മങ്ങളായി നിന്നെ
കാത്തു നില്‍ക്കുന്നു ഞാന്‍
മാര്‍ഗ്ഗഴിയേ മല്ലികയേ
മന്ദാരപ്പൂങ്കുരുവിയേ

മാര്‍ഗ്ഗഴിയേ മല്ലികയേ
മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശിവാ
വന്നിതാ നിൻ്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍
മഞ്ഞളും പൂശിവാ
വന്നിതാ നിൻ്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍

കോലമയില്‍ പോലെ ഞാന്‍
പറന്നു വരാം മാരനേ
എനിക്കും മുത്തമഴിന്‍
മുത്തു പോല്‍ വെളുത്തവനേ
കോലമയില്‍ പോലെ ഞാന്‍
പറന്നു വരാം മാരനേ
എനിക്കും മുത്തമഴിന്‍
മുത്തു പോല്‍ വെളുത്തവനേ

കണ്ണകിയോ നീയല്ലേ
കോവലനോ ഞാനല്ലേ
കണ്ണകിയോ നീയല്ലേ
കോവലനോ ഞാനല്ലേ
ചോളം കൊയ്യും കാലം വന്നാല്‍
മാട്ടുപൊങ്കല്‍ മാസം പോയാല്‍

കൂത്തുകുമ്മി നാഗസ്വരം
നമുക്കൊരാനന്ദ കല്യാണം
മാമനായി മാരനായി വന്നിതാ
എൻ്റെ മച്ചാന്‍
വില്ലുവച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍

മഞ്ഞളും പൂശിവാ വന്നിതാ
നിൻ്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍

ഏതു തമ്പ്രാന്‍ വന്നാലും
വലയില്‍ വീഴും മാനല്ല
മഴവില്‍ ചാന്തു തൊട്ടൊരെൻ്റെ
സ്വന്തം മണമകള്‍‌
ഏതു തമ്പ്രാന്‍ വന്നാലും
വലയില്‍ വീഴും മാനല്ല
മഴവില്‍ ചാന്തു തൊട്ടൊരെൻ്റെ
സ്വന്തം മണമകള്‍‌

രംഗനാഥന്‍ കോയിലിലെ
തങ്കമൊക്കും സ്വാമിയല്ലേ
രംഗനാഥന്‍ കോയിലിലെ
തങ്കമൊക്കും സ്വാമിയല്ലേ
വൃന്ദാവനക്കണ്ണാ നീയെന്‍
നന്ദാവനത്തേരില്‍ വായോ

കൂത്തുകുമ്മിനാദസ്വരം
നമുക്കൊരാനന്ദക്കല്യാണം
മഞ്ഞളും പൂശിവാ വന്നിതാ
നിൻ്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍
മാര്‍ഗ്ഗഴിയേ

മാര്‍ഗ്ഗഴിയേ മല്ലികയേ
മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശിവാ വന്നിതാ
നിൻ്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍
മാമനായി മാരനായി വന്നിതാ
എൻ്റെ മച്ചാന്‍
വില്ലുവച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍

നാന്‍ ഷണ്‍മുഖം