Kokki Kurukiyum (From "Olympian Antony Adam")

Kokki Kurukiyum (From "Olympian Antony Adam")

M. G. Sreekumar

Длительность: 4:06
Год: 1999
Скачать MP3

Текст песни

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി

റ്ററ്ററ്റാ രാറ്ററ്റാ റ്റരരറ്ററ്റാരറ്റ
റ്ററ്ററ്ററ്റാരാറ്റരാറ്റ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചു നിൽപ്പാണേ
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ

റ്റാരാ റ്ററ്റാരാ റ്ററ്റാരാ റ്റാരാ റ്റാരാ റ്റാരാ റ്റാരാറ്റാരറ്റാ
റ്റാരാ റ്ററ്റാരാ റ്ററ്റാരാ റ്റാരാ റ്റാരാ റ്റാരാ റ്റാരാറ്റാരറ്റാ

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം
മറ്റാരും കാണാതെ മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ
മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പില്ലേ
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ

അല നുരയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
അല നുരയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ തേടുമ്പോളോടിപ്പാഞ്ഞെത്തും
വാവാവോ പാടുമ്പോൾ ചാഞ്ഞുറങ്ങും
മാമുണ്ണാൻ തേടുമ്പോളോടിപ്പാഞ്ഞെത്തും
വാവാവോ പാടുമ്പോൾ ചാഞ്ഞുറങ്ങും
മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ
എല്ലാരും നിന്നോടെ ഉല്ലാസത്തെല്ലല്ലേ
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും
വെയിൽ കായും വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും പേടിച്ചു നിൽപ്പാണേ
റ്ററ്ററ്റാ രാറ്ററ്റാ റ്റരരറ്ററ്റാരറ്റ റ്ററ്ററ്ററ്റാരാറ്റരാറ്റ (ഉം ഉം)
കാടോരം
റ്ററ്ററ്റാ രാറ്ററ്റാ റ്റരരറ്ററ്റാരറ്റ റ്ററ്ററ്ററ്റാരാറ്റരാറ്റ (ഉം ഉം)