Kokki Kurukiyum (From "Olympian Antony Adam")
M. G. Sreekumar
4:06നിലാ പൈതലേ മിഴിനീർമുത്തു ചാർത്തിയോ കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ ഇതളുറങ്ങാത്ത പൂവുപോലെ നീ അരികിൽ നില്പൂ തഴുകാം താന്തമായ് നിലാ പൈതലേ മിഴിനീർമുത്തു ചാർത്തിയോ കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ ഇതളുറങ്ങാത്ത പൂവുപോലെ നീ അരികിൽ നില്പൂ തഴുകാം താന്തമായ് മുളം തണ്ടായ് മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ടു ഞാൻ മറന്നേയ്ക്കു നൊമ്പരം മുളം തണ്ടായ് മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ടു ഞാൻ മറന്നേയ്ക്കു നൊമ്പരം ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാർന്ന സാന്ത്വനം നിലാ പൈതലേ മിഴിനീർമുത്തു ചാർത്തിയോ പറന്നെന്നാൽ തളർന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിർ മഞ്ഞുതുള്ളി നീ പറന്നെന്നാൽ തളർന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിർ മഞ്ഞുതുള്ളി നീ മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ വരികെൻ്റെ ചാരെ നീ നിലാ പൈതലേ മിഴിനീർമുത്തു ചാർത്തിയോ കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ നിലാ പൈതലേ