Notice: file_put_contents(): Write of 691 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Vidyasagar, Mano, & Swarnalatha - Awwa Awwaa | Скачать MP3 бесплатно
Awwa Awwaa

Awwa Awwaa

Vidyasagar, Mano, & Swarnalatha

Длительность: 4:59
Год: 2022
Скачать MP3

Текст песни

അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ
അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ
മഴത്തുമ്പി പാടുന്നു
അവ്വാ അവ്വാ
മയില്‍പ്പേടയാടുന്നു
അവ്വാ അവ്വാ
മണിച്ചില്ല പൂക്കുന്നു
അവ്വാ അവ്വാ
മതിക്കുന്നു വർണ്ണങ്ങൾ
അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം
അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം
അവ്വാ അവ്വാ
അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ
അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ
മഴത്തുമ്പി പാടുന്നു
അവ്വാ അവ്വാ
മയില്‍പ്പേടയാടുന്നു
അവ്വാ അവ്വാ
മണിച്ചില്ല പൂക്കുന്നു
അവ്വാ അവ്വാ
മതിക്കുന്നു വർണ്ണങ്ങൾ
അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം
അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം
അവ്വാ അവ്വാ

ചിരകാല മോഹങ്ങൾ
അനുരാഗ സന്ദേശം
എഴുതുന്ന രാഗങ്ങളായ്
ആശാവസന്തങ്ങൾ
പൊന്നോടു പൊന്നിൽ
കുളിക്കുന്ന യാമങ്ങളായ്
പനിമഴയുടെ കവിതകൾ
അവ്വാവാ
അതിനനുപമ ലഹരിയിൽ
അവ്വാവാ
തുടി ഇളകിയ കുളിരല
അവ്വാവാ
കുളിരരുവികൾ അരുളിയ
അവ്വാവാ

താനാനേ നാനേ നാനേ നേ
ഓ തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ

കിനാപ്പൂവിനുല്ലാസം
അവ്വാ അവ്വാ (ഓ )
കിനാപ്പൂവിനുല്ലാസം
അവ്വാ അവ്വാ (ഓ)
അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ
അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ
മഴത്തുമ്പി പാടുന്നു
മയില്‍പ്പേടയാടുന്നു
മണിച്ചില്ല പൂക്കുന്നു
മതിക്കുന്നു വർണ്ണങ്ങൾ

അരയന്നം ഒഴുകുന്ന
വനമുല്ല പൊഴിയുന്ന
യമുനാനദി തീരമായ്
ഉം മെയ്യോടു മെയ്ചേരും
ആരാമശലഭങ്ങൾ
മൂളുന്ന വനയാമമായ്
ചില ചിരിയുടെ പുതുമൊഴി
അവ്വാവാ
തേനൊഴുകിയ കനിരസം
അവ്വാവാ
കുയിലിണയുടെ കളമൊഴി
അവ്വാവാ
കളമുരളിയിൽ ഒഴുകിയ
അവ്വാവാ

സ സനിധപ ധപമപ പമഗരി ഓ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ
തിത്തന്നം തയ്യന്നം
തിന്തന്നം തില്ലാനാ

സ്വരത്തേരിലെത്തുന്നു
അവ്വാ അവ്വാ
സ്വരത്തേരിലെത്തുന്നു
അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ ഹവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
മഴത്തുമ്പി പാടുന്നു
അവ്വാ അവ്വാ
മയില്‍പ്പേടയാടുന്നു
അവ്വാ അവ്വാ
മണിച്ചില്ല പൂക്കുന്നു
അവ്വാ അവ്വാ
മതിക്കുന്നു വർണ്ണങ്ങൾ
അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം
അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം
അവ്വാ അവ്വാ
അവ്വാ ഹവ്വാ അവ്വാ ഹവ്വാ
അവ്വാ ഹവ്വാ