Panjara Punch (From "Alappuzha Gymkhana")

Panjara Punch (From "Alappuzha Gymkhana")

Vishnu Vijay

Длительность: 2:46
Год: 2025
Скачать MP3

Текст песни

താനാനാ താനാനാ താനാനാനാനാ താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ താനാനാ താനാനാ
പഞ്ചാരേ നീ
പഞ്ചാലെ നീ
നെഞ്ചുലച്ചേ
എൻ്റെ നെഞ്ചുലച്ചേ
അഞ്ച് രൂപാ
മഞ്ച് പോലെ
പുഞ്ചിരിച്ചേ
നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനീച്ചപാറുമ്പോ
പൂമ്പറ്റ തുള്ളുമ്പോ
തല്ലിൻ്റെ താലപ്പൊലി
ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി
ഹേ ചാൻസങ്ങെടുത്താലോ
ഇനി എന്നും ചിറപ്പെടി

തക് തക് തക്കിട താ തക് തക് തക്കിട താ തക് തക് തക്കിട താ തക് തക് തക്കിട താ
തക് തക് തക്കിട താ തക് തക് തക്കിട താ തക് തക് തക്കിട താ തക് തക് തക്കിട താ

ഒന്നും രണ്ടും പറഞ്ഞാളെ തളച്ചേ
കണ്ണിൻ കള്ളികളും നീ നിറച്ചേ
ഉയിരപ്പാടെ അത്തമിട്ട് വട്ടമിട്ട് ചുറ്റിയിട്ട്
അടിതടഞ്ഞടിച്ചെടുത്തെ

താനാനാ താനാനാനാനാ താനാനാ
താനാനാ താനാനാനാനാ
താനാനാ താനാനാ താനാനാ താനാനാനാനാ തന താനാ (ഹേ ഹേ)
താനാനാ താനാനാ താനാനാ താനാനാനാനാ (ഹേ ഹേ)
താനാനാ താനാനാ താനാനാനാനാ താനാനാ താനാനാ താനാനാനാനാ താ

പഞ്ചാരേ നീ
പഞ്ചാലെ നീ
നെഞ്ചുലച്ചേ
എൻ്റെ നെഞ്ചുലച്ചേ
അഞ്ചുരൂപാ
മഞ്ച് പോലെ
പുഞ്ചിരിച്ചേ
നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനീച്ചപാറുമ്പോ
പൂമ്പറ്റ തുള്ളുമ്പോ
തല്ലിൻ്റെ താലപ്പൊലി
ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നെ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി
ആ ചാൻസങ്ങെടുത്താലോ
ഇനി എന്നും ചിറപ്പെടി

താ താനാനാ താനാനാ താ താനാനാ താനാനാ താ താനാനാ താനാനാ താ താനാനാ താനാനാ