Bhairavan Pattu

 Bhairavan Pattu

Dhibu Ninan Thomas, Adithya K N, & Adarsh P A

Длительность: 4:42
Год: 2024
Скачать MP3

Текст песни

ആനന്ദോം ആനന്ദോം
ഭൈരവനാകുന്നേ
ആദിയായ് നടന്നതുമേ
ഭൈരവനാകുന്നേ

ആനന്ദോം ആനന്ദോം
ഭൈരവനാകുന്നേ
ആദിയായ് നടന്നതുമേ
ഭൈരവനാകുന്നേ

യോഗിയായ് നടന്നതുമേ
ഭൈരവനാകുന്നേ(ആ)
യോഗിമുദ്ര ധരിച്ചതുമേ
ഭൈരവനാകുന്നേ

യോഗിയായ് നടന്നതുമേ
ഭൈരവനാകുന്നേ(ആ)
യോഗിമുദ്ര ധരിച്ചതുമേ
ഭൈരവനാകുന്നേ

ആ ആ ആ
കരിത്തോല് ധരിച്ചതുമേ
ഭൈരവനാകുന്നേ(ആ)
പുലിത്തോല് ധരിച്ചതുമേ
ഭൈരവനാകുന്നേ

കരിത്തോല് ധരിച്ചതുമേ
ഭൈരവനാകുന്നേ
പുലിത്തോല് ധരിച്ചതുമേ
ഭൈരവനാകുന്നേ

ആ ആ  ആ  ആ

അ പൊലിക പൊലിക തെയ്തെ
വാ പൊലിക തെയ്തെ
പൊലിക പൊലിക തെയ്തെ
വാ പൊലിക തെയ്തെ
അരിമ്പൊലിക തെയ്തെ
ചെത്തരിലകം പൊലികേ
അരിമ്പൊലിക തെയ്തെ
ചെത്തരിലകം പൊലികേ
തൃകൈവാഴും പൊലികേ
വാഴ്ക വാഴ്ക പൊലികേ
തൃകൈവാഴും പൊലികേ
വാഴ്ക വാഴ്ക പൊലികേ
ആ എ എ എ
വാഴ്ക വാഴ്ക പൊലികേ
ആആ ആ  എ എ എ
വാഴ്ക വാഴ്ക പൊലികേ
ഈശിലം വാഴും പൊലികേ
മെൻകണ്ണിൽ നീയും പൊലികേ
ഈശിലം വഴു പൊലികേ
മെൻകണ്ണിൽ നീയും പൊലികേ

ആ ആ ആ ആ ആ ആ ആ ആ ആ
ആ  ആ ഏ ഏ ആ  ഇയെ
ആ
ആ ആ ആ    ആ ആ ആ    ആ ആ ആ
ആ ആ ആ   ആ ആ ആ ആ ആ

ആ ആ ആ  ആ    ആ      ആ  ആ ആ ആ  ആ    ആ      ആ