Pularikalo (From "Charlie")

Pularikalo (From "Charlie")

Gopi Sundar, Shakthishree Gopalan, Mohammed Maqbool Mansoor, And Rafeeq Ahammed

Альбом: Charlie
Длительность: 5:50
Год: 2016
Скачать MP3

Текст песни

പുലരികളോ സന്ധ്യകളോ
കനകനിലാ കതിരുകളോ
എന്തിനു മലരിൽ
തൂമധുകണമോ
നിമിഷമോരോ (ഐസേ തെരേ ജിൻ)
ശലഭമായീ (ഉസേ തെരേ ദിൽ)
ഞാനുണർന്നു ജീവനാകെ ഗാനമായ്...

ഹോയാ... ഹോ... ഹോയാ... ഹോ...
ആകാശത്തിൽ വന്നുടേൻ...
ഭൂമിക്കടിയിൽ വന്നുടേൻ...
ആകാശത്തിൽ വന്നുടേൻ...
ഭൂമിക്കടിയിൽ വന്നുടേൻ...

ഈ ജീവിതമാം കുമിളയിൽ മിന്നുമ്പോൾ
സകലതും പ്രഭാമയം
ഈ തന്ത്രികളിൽ കേൾക്കാത്ത രാഗങ്ങൾ
വിരൽ മുന തേടവേ

മായാ ദ്വീപിൽ അത്ഭുത ദീപം തൊട്ടു
മിന്നൽ പോലെ വരും ജിന്നിന്നെൻ്റെ മുന്നിൽ
ഈ ചുമരിന്മേൽ സായാഹ്ന രശ്മി പോലെ
കടലൊരു വരയാകുന്നുവോ

പുലരികളോ സന്ധ്യകളോ
കനകനിലാ കതിരുകളോ
എന്തിനു മലരിൽ
തൂമധുകണമോ
നിമിഷമോരോ
ശലഭമായി
ഞാനുണർന്നു ജീവനാകെ ഗാനമായ്