Darshana (From "Hridayam")

Darshana (From "Hridayam")

Hesham Abdul Wahab

Длительность: 3:46
Год: 2021
Скачать MP3

Текст песни

ആ ആ

ഹ നിന്നെ ഞാൻ
കണ്ടന്നേ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനന്നേ
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ
ദർശനാ
സർവം സദാ നിൻ സൗരഭം
ദർശനാ
എൻ ജീവനസായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ

നീ പോകും വഴിയിൽ വരം കാത്തുനിന്നു
ഒരു നോക്കു നൽകാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ
ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ
മനസ്സു തേടിയെത്തുന്നു നിൻ്റെയീ പുഞ്ചിരി
നീയാം മധുവേ നുകരാൻ കാത്തു ഞാൻ
ദർശനാ
സർവം സദാ നിൻ സൗരഭം
ദർശനാ
എൻ ജീവനസായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ

ആ നഭസ്സിൽ പൂർണ്ണവിധുപോൽ വദനം
മനസ്സോ അമൃതം നിയതം

ഒന്നാവാൻ അ ഞാനന്നേ
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ
ദർശനാ
സർവം സദാ നിൻ സൗരഭം
ദർശനാ
എൻ ജീവനസായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ (വദനം)
ദർശനാ(മനസ്സോ)
ദർശനാ(അമൃതം)
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ