Darshana (From "Hridayam")
Hesham Abdul Wahab
3:46പധ സ ധ സ രി ഗ രി ഗ It’s a new world out there Go make it(ഊ ) ധ സ രി മാരി (ഊ ) Reach out for the stars and fly പുതിയൊരു ലോകം ഇളം തെന്നൽ മൂളുന്ന ഗാനം(ഊ ) ഇളവെയിൽ പോലുള്ള സ്നേഹം കിനാക്കൾ കടംതന്ന ലോകം മലര്‍ച്ചെണ്ടില്‍ ഓരോ മൊട്ടും ഓരോ സ്വപ്നം അവയില്‍ കാണാറാകുന്നേതൊരോ മോഹം ഓരോ വര്‍ണ്ണം ആരാരോ പാടുവതാരേ നീഹാരാര്‍ദ്ര രാഗം അറിയാമോ പിറാക്കളെ ഇങ്ങിനിയെൻ ജീവിതം പുതിയൊരു ലോകം ഇളം തെന്നൽ മൂളുന്ന ഗാനം It’s a new world out there, go ഓ വാ വൗ ഓ വാ വൗ ഓ വാ വൗ ഓ വാ വൗ ഓ വാ വൗ ഓ വാ വൗ ഓ വാ വൗ new world out there go ഞാന്‍ ഞാന്‍ ഒഴുകും തിരയില്‍ തലോടി തീരം ഏതോ അനുരാഗാര്‍ദ്ര തീരം ഓ അറിയാതെ(അറിയാതെ) അറിയാതെ(അറിയാതെ) പുളകം (പുളകം) പകരാന്‍(പകരാൻ) എന്തിനോ(എന്തിനോ ) തമ്മിലെ(തമ്മിലെ ) സംഗമം സംഗമം കാലമേ(ഓ ഓ ) കാലമേ(സരിഗമ രിഗമ ) പധ സ ധ സ രി ഗരി ഗ ധ സ രി മാ രി(കാലമേ) കാലമേ(ആ ) പുതിയൊരു ലോകം ഇളം തെന്നൽ മൂളുന്ന ഗാനം(ഊ) ഇളവെയിൽ പോലുള്ള സ്നേഹം കിനാക്കൾ കടംതന്ന ലോകം മലര്‍ച്ചെണ്ടില്‍ ഓരോ മൊട്ടും ഓരോ സ്വപ്നം അവയില്‍ കാണാറാകുന്നേതൊരോ മോഹം ഓരോ വര്‍ണ്ണം അവരാരോ പാടുവതാരേ നീഹാരാര്‍ദ്ര രാഗം അറിയാമോ പിറാക്കളെ ഇങ്ങിനിയെൻ ജീവിതം പുതിയൊരു പധ സ ധ സ രി ഗരീ ഗ ധ സ രി മാ രി ഊ ഊ