Darshana (From "Hridayam")
Hesham Abdul Wahab
3:46ഒണക്ക മുന്തിരി പറക്ക, പറക്ക മടുക്കുവോളം തിന്നോക്ക്യ, തിന്നോക്ക്യ തേങ്ങാ കൊത്തൊന്നു കൊറിക്ക, കൊറിക്ക വെറ്റിലിം പാക്കും ചവയ്ക്ക, ചവയ്ക്ക പന്തല് മുഴുവൻ തിരക്കാ, തിരക്കാ പെണ്ണും ചെക്കനും വെയർക്ക, വെയർക്ക പെണ്ണിൻ്റെ മൊഞ്ചു കണ്ടോക്യ, കണ്ടോക്യ ചെക്കന്റെ പത്രാസ് കണ്ടോക്യ, കണ്ടോക്യ പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് നടന്നു വരുമ്പൊ ചിരിക്ക്യാ, ചിരിക്ക്യാ പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് നടന്നു വരുമ്പൊ ചിരിക്ക്യാ, ചിരിക്ക്യാ ഒണക്ക മുന്തിരി പറക്ക, പറക്ക ഹേയ്,മടുക്കുവോളം തിന്നോക്ക, തിന്നോക്ക തേങ്ങാ കൊത്തൊന്നു കൊറിക്ക, കൊറിക്ക വെറ്റിലിം പാക്കും ചവയ്ക്ക, ചവയ്ക്ക അ-ആ-ആ അ-ആ-ആ അ-ആ-ആ ആ-ആ സാ,സ,ദ,പ,മ പറക്ക, പറക്ക രി,ഗ,മ,രി,രി,നി, നി തിന്നോക്ക്യ, തിന്നോക്ക്യ ദ,രി,സ,നി,ദ,പ കൊറിക്ക്യ, കൊറിക്ക്യ രി,ഗ,പ,നി,രി,രി ചവക്യ, ചവക്യ പന്തല് മുഴുവൻ തിരക്കാ, തിരക്കാ പെണ്ണും ചെക്കനും വെയർക്ക, വെയർക്ക പെണ്ണിൻ്റെ മൊഞ്ചു കണ്ടോക്യ, കണ്ടോക്യ ചെക്കന്റെ പത്രാസ് കണ്ടോക്യ, കണ്ടോക്യ പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് നടന്നു വരുമ്പൊ ചിരിക്ക്യാ, ചിരിക്ക്യാ പെണ്ണും ചെക്കനും നടന്നു വരുമ്പൊ ചിരിക്ക്യാ, ചിരിക്ക്യ ചിരിക്ക്യാ ചിരിക്ക്യാ ഒണക്ക മുന്തിരി