Kadha Thudarum (Version, 02)

Kadha Thudarum (Version, 02)

Jakes Bejoy, Hariharan, & B.K. Harinarayanan

Длительность: 4:22
Год: 2025
Скачать MP3

Текст песни

ആ മിഴിയോരം നനയുകയോ മനമേങ്ങോ ഒഴുകുകയോ
ഒരു കൂട്ടം കഥകളുമായ് ഇളംകാറ്റിൽ ഇടവഴിയിൽ
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരിപകരും
തലോടും താനേ കഥ തുടരും
മിഴിയോരം നനയുകയോ മനമേങ്ങോ ഒഴുകുകയോ

കരുതലായ് കണ്ണിലലിവുമായ് വന്നുവോ
അരികേ ,മഴൈ നിലാത്തിങ്കൽ ഉയിരുപോൽ ചേർന്നുവോ അകമേ
വാനവില്ല് നീയെ മനമുകിൽ മേലേ
താരകം പോൽ കൺമണികൾ
നാം നടന്ന കാലം അതിശയജാലം
പലവഴി ഏറുകയേ
കനലുതൂവും വേനൽ മധുരം ആകുന്നേ
ദൂരം തേടിടുന്നേ
മിഴിയോരം നനയുകയോ മനമെങ്ങോ ഒഴുകുകയോ
ഒരു കൂട്ടം കഥകളുമായ് ഇളംകാറ്റിൽ ഇടവഴിയിൽ
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരിപകരും
തലോടും താനേ കഥ തുടരും

ഉം ഉം ഉം ഉം
നേരോർമ്മകൾ തേനോർമ്മകൾ
മായാതെയെൻ  നെഞ്ചോരമേ
നേരോർമ്മകൾ തേനോർമ്മകൾ
കണ്ണീരിലും പൊൻ നാളമായ്