Kadha Thudarum (Version, 02)
Jakes Bejoy, Hariharan, & B.K. Harinarayanan
4:22Jakes Bejoy, Hariharan, Gokul Gopakumar, And Hari Narayanan
ആ മിഴിയോരം നനയുകയോ മനമെങ്ങോ ഒഴുകുകയോ ഒരു കൂട്ടം കഥകളുമായ് ഇളംകാറ്റിൽ ഇടവഴിയിൽ ഒരു കാലം തിരികെ വരും ചെറുതൂവൽ ചിരിപകരും തലോടും താനേ കഥ തുടരും മിഴിയോരം നനയുകയോ, മനമെങ്ങോ ഒഴുകുകയോ കരുതലായ് കണ്ണിലലിവുമായ് വന്നുവോ അരികേ മഴൈ നിലാത്തിങ്കൾ ഉയിരു പോൽ ചേർന്നുവോ അകമേ വാനവില്ല് നീയേ മനമുകിൽ മേലേ താരകംപോൽ കൺമണികൾ നാം നടന്ന കാലം അതിശയജാലം പലവഴി ഏറുകയേ കനലുതൂവും വേനൽ മധുരം ആകുന്നേ ദൂരം തേടിടുന്നേ മിഴിയോരം നനയുകയോ മനമെങ്ങോ ഒഴുകുകയോ ഒരു കൂട്ടം കഥകളുമായ് ഇളംകാറ്റിൽ ഇടവഴിയിൽ ഒരു കാലം തിരികെ വരും ചെറുതൂവൽ ചിരിപകരും തലോടും താനേ കഥ തുടരും നേരോർമ്മകൾ തേനോർമ്മകൾ മായാതെയെൻ നെഞ്ചോരമേ നേരോർമ്മകൾ തേനോർമ്മകൾ കണ്ണീരിലും പൊൻ നാളമായ്