Polika Polika (From "Chaaver")
Justin Varghese
4:45(ആ, ആ, ആ) മലവാഴും മടവാഴും ദൈവത്താരേ, ദൈവത്താരേ വരികവേണോ, വരികവേണോ ചെന്താമരപ്പൂവിൻ ചന്തം കണക്കുള്ള ചെന്തളിർപ്പൂ മേനി വീണിതയ്യോ ഇറ്റിറ്റു ചോരുന്നീ ചോപ്പും ചൊണയുമേ വെന്തു പോവാനിവൻ എന്തു ചെയ്തോ? വരികവേണോ, വരികവേണോ വന്താർമുടിച്ചോലെ അന്തിമയങ്ങുമ്പം അംബരമെന്തിതു ചോന്നു പോയീ? ചന്തമെഴുന്നോന്റെ ചോര പൊടിഞ്ഞിന്ന് അമ്പിളിപോലുമേ നൊന്തുപോയീ വരികവേണോ, വരികവേണോ