Notice: file_put_contents(): Write of 705 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Nakul Abhyankar - Thiri Thiri (From "Dear Comrade") | Скачать MP3 бесплатно
Thiri Thiri (From "Dear Comrade")

Thiri Thiri (From "Dear Comrade")

Nakul Abhyankar

Длительность: 4:43
Год: 2019
Скачать MP3

Текст песни

തിരിതിരി പലവുരിതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്

വല വല വല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
അവളെന്തേ തിരികെ തൂവാതേ
ആ ചിരിയിൽ കളയും വെറുതെ

തിരിതിരി പലവുരിതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്

വല വല വല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

അകലെയകലെ ഒരു മണിമുകിലിൻ
അരികിൽ ഉയരും പറവകളിനിയും
വെറുതെ വെറുതെ ചിറകുകളിടയിൽ
തളരുമെങ്കിലും
പറയുമഴകിലിനിയെൻ ഹൃദയം
പറന്നു പറന്നു പലനാളുഴറാൻ
മഴയും വെയിലും മറന്നേയവളിൻ
മനസ്സിലേറുവാൻ

ഈ ചൂടിൽ മെല്ലെ എൻ മോഹം
വാനോളം ചെല്ലും
നീർമുത്തായ് പെയ്യും നനയില്ലേ ഈ മെയ്യും

തിരിതിരിതിരി പലവുരിതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
കല്യാണ പട്ടിനുള്ളിൽ ചുറ്റി പോര്
കണ്ണാടി വട്ട പൊട്ടും കുത്തി പോര്
കയ്യോടെ നിന്നെ കെട്ടി കൊണ്ടേ പോകാൻ
മണിമരാൻ മുല്ലതേരിന്നുള്ളിൽ എത്താറായേ

പതിയെ വളരുമൊരു നൂൽപ്പുഴയും
ഒഴുകിയൊഴുകി ഒരു കടലണയും
വഴികളിനിയുമടയും ശിലയായ്
നിറയുമെങ്കിലും
മിഴികളലയുമിണയെ തിരയും
ഇതിലേ വളയുമതിലേ തിരിയും
അരികിലവളെയറിയും വരെയും
ഇരുളുമെങ്കിലും

ഹേമന്തംപോലെ അവളെന്നിൽ
കുളിരേകാനെത്തും
മായില്ലെന്നുള്ളിൽ ഇനിയാരും
പറയില്ലേ

തിരിതിരി പലവുരിതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
വലവലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ