Oru Venal Puzhayil
Ouseppachan
4:41ആ ആ ധ ആ അഴലിൻ്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ് നോവിൻ്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് അഴലിൻ്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ് നോവിൻ്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ഇരുള്‍ ജീവനെ പൊതിഞ്ഞു ചിതല്‍ പ്രാണനില്‍ മേഞ്ഞു കിതയ്ക്കുന്നു നീ ശ്വാസമേ(ആ) അഴലിൻ്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ് നോവിൻ്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് പിന്നോട്ടു നോക്കാതെ,പോകുന്നു നീ മറയുന്നു ജീവൻ്റെ,പിറയായ നീ അന്നെൻ്റെ ഉൾച്ചുണ്ടില്‍,തേൻതുള്ളി നീ ഇനിയെൻ്റെ ഉൾപ്പൂവില്‍,മിഴിനീരു നീ എന്തിനു വിതുമ്പലായ്,ചേരുന്നു നീ പോകൂ വിഷാദരാവേ എന്‍ നിദ്രയെ,പുണരാതെ നീ അഴലിൻ്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ് നോവിൻ്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ആ ഉം ആ പണ്ടെൻ്റെ ഈണം നീ,മൗനങ്ങളില്‍ പതറുന്ന രാഗം നീ,എരിവേനലിൽ അത്തറായ് നീ പെയ്യും,നാൾ ദൂരെയായ് നിലവിട്ട കാറ്റായ് ഞാന്‍,മരുഭൂമിയില്‍ പൊന്‍കൊലുസ്സു കൊഞ്ചുമാ,നിമിഷങ്ങളെൻ ഉള്ളില്‍ കിലുങ്ങിടാതെ,ഇനി വരാതെ നീ എങ്ങോ പോയ് അഴലിൻ്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ് നോവിൻ്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ഇരുള്‍ ജീവനെ പൊതിഞ്ഞു ചിതല്‍ പ്രാണനില്‍ മേഞ്ഞു കിതയ്ക്കുന്നു നീ ശ്വാസമേ അഴലിൻ്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ് നോവിൻ്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്