Oru Vaakku Mindaathe (Female Version)

Oru Vaakku Mindaathe (Female Version)

Ouseppachan & Swetha Mohan

Длительность: 5:13
Год: 2007
Скачать MP3

Текст песни

ധും തനാനന  ധുംതന ധുംതന ധുംതനാ ധുംനാ
ധുംത ധുംതനാ ധുംതന  ധുംതന ധുംതനാ ധുംനാ
ധും തനാനന  ധുംതന ധുംതന ധുംതനാ ധുംനാ
ധുംത ധുംതനാ ധുംതന  ധുംതന ധുംതനാ ധുംനാ

ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന
കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്
ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ

ധും തനാനന  ധുംതന ധുംതന ധുംതനാ ധുംനാ
ധുംത ധുംതനാ ധുംതന  ധുംതന ധുംതനാ ധുംനാ
ലെയ്യ് ഉം

ലേല ലേല ലേലല
ലേല ലേല ലേലല
ലാലാലാലാലേ
ലാലാലാലാലേ

തിനവയല്‍ കരയില്‍
ഇളവെയിൽ കതിര്
പുളിയിലക്കരയാല്‍
പുടവനെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ്
കുളിരിളം കാറ്റ്
ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന
കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്

ധും തനാനന  ധുംതന ധുംതന ധുംതനാ ധുംനാ
ധുംത ധുംതനാ ധുംതന  ധുംതന ധുംതനാ ധുംനാ

തളിരില കുടിലില്‍
കിളികള്‍ കുറുകുമ്പോൾ
നിറനിലാ കതിരിന്‍
തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ് കണ്ണുകള്‍
മഴനിലാവിലലിയവേ
ഒരു മുഖം
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്
കൊതി തീരുവോളം
ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന
കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്
ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ

ധും തനാനന  ധുംതന ധുംതന ധുതനാ ധുംനാ(കൃഷ്ണാ നീ ബേഗനേ)
ധുംത ധുംതനാ ധുംതന  ധുംതന ധുതനാ ധുംനാ(കൃഷ്ണാ നീ ബേഗനേ ബാരോ)
ധും തനാനന  ധുംതന ധുംതന ധുതനാ ധുംനാ(കൃഷ്ണാ നീ ബേഗനേ)
ധുംത ധുംതനാ ധുംതന  ധുംതന ധുതനാ ധുംനാ(കൃഷ്ണാ നീ ബേഗനേ ബാരോ)