Thalayude Vilayattu (Theme Song) (From "Aaraattu")

Thalayude Vilayattu (Theme Song) (From "Aaraattu")

Rahul Raj

Длительность: 4:14
Год: 2022
Скачать MP3

Текст песни

തക തക തക
തക തക തക
ഹേ തലയുടെ വിളയാട്ടം
ഹേ തലയുടെ വിളയാട്ടം
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
ഹ ഹ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
യാ ഹാ സബാഷ്
ഇനി ആറാട്ട് ഹേയ് ബുലു ബുലു ബുലു ബുലു ബു

നോട്ടം നിൻ്റെ പായും വേല്
തുളയിടും നടുക്കു നെഞ്ച്
നിർത്താതാരവം മുഴക്ക്
ബാൻഡ് ബാജ ബാരത്ത് അ
നാട്യം  കൊണ്ട് മായാജാലം കാട്ടും
വിശ്വസാമ്രാട്ട്
തുടങ്ങട്ടെ ചെന്ന നാട്ടിൽ
പള്ളിവേട്ടയാറാട്ട്
നിൻ്റെ ചീട്ട് കീറും സംഖ്യ (ആഹാ )
രണ്ടു രണ്ടു ഇരട്ട അഞ്ച്(ഏയ് )
ഓരോ ഇടിയിലും മുഴങ്ങും
എൻ പ്രഭാവം ഇരട്ടി പഞ്ച് (ആഹാ )
ഇടഞ്ഞാൽ ശീലം കീഴ് മേല്  മറിയും
ചുടലേൽ എടുത്തു വയ്ക്കും ചോട്ട
എന്നെ വെല്ലാനെല്ലാം പോന്നൊരുത്തൻ (ഏയ് )
ആരുമില്ല കേട്ടാ
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ

നെറ്റിപ്പട്ടം നെറ്റിപ്പട്ടം (അ )
കൊട്ടും മേളം കൊട്ടും മേളം (ഇനി ആറാട്ട് )
നക്ഷത്രത്തിൻ ആവേശ തേരോട്ടമാ (തലയുടെ വിളയാട്ടം)
വെട്ടിക്കേറും വീറുള്ളവൻ ആ
ചുറ്റിപ്പാറും തീയായവൻ(അടി ഡാ)
വെട്ടിക്കേറും വീറായവൻ (സബാഷ്)
ചുറ്റിപ്പാറും തീയായവൻ
ആരമ്പോ  അംമ്പമ്പോ
വമ്പൻ കൊലകൊമ്പൻ വരണേ (കള കള കള കള)

കിരീടം എന്തിനു  രാജാ
തലയെടുപ്പ് ഒത്ത  മജ്ജാ
ചെങ്കോൽ എന്തിനു  രാജാ
ചുറ്റും ഉണ്ട് കോടി പ്രജാ
നിൻ്റെ ചീട്ടു കീറും സംഖ്യ
രണ്ട് രണ്ട് ഇരട്ട അഞ്ച്
ഓരോ ഇടിയിലും മുഴങ്ങും
എൻ പ്രഭാവം ഇരട്ടി പഞ്ചാ
ആവതില്ലേൽ നിന്ന് കെഞ്ചിടാതെ
കൈകൾ കൂട്ടി ഓട്
ഗോപൻ എത്തി വാർത്ത പരത്ത് നാട്
മൊത്തം പോട്ടെ ദൂത്  ആ
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ

കമ്പക്കെട്ട് കമ്പക്കെട്ട്  (ബല്ലേ  )
കത്തിക്കേറും കത്തിക്കേറും(ഇനി ആറാട്ട്)
ദിക്കും എട്ടും രാജാവിൻ പോരാട്ടമായ് (തലയുടെ വിളയാട്ടം) ഹാ
ഞെട്ടിപ്പോകും സിംഹാരവം (ഹാ അ )
മുത്തുക്കോലം വെഞ്ചാമരം  (ഐവാ )
ഞെട്ടിപ്പോകും സിംഹാരവം (ബല്ലേ  )
മുത്തുക്കോലം വെഞ്ചാമരം  (സബാഷ് )
ആരമ്പോ  അംമ്പമ്പോ
വമ്പൻ കൊലകൊമ്പൻ വരണേ(ബുലു ബുലു ബുലു ബുലു ഹേ)

ഹേ  ഹ ഹാ
കോംപറ്റീഷൻ ആയി തെയ്ക്വാണ്ടോ
പണ്ടേ അരപ്പട്ട കെട്ടി നാടൻ ഗുസ്തി എങ്കിൽ
സ്വർണ്ണ മെഡൽ അണ്ണൻ എത്ര നേടി
അങ്ക തട്ടിൽ കളരി എങ്കിൽ
എൻ്റെ  ഗജവടിവിൽ നീ ഉരുമ്മി
പടം ആക്കും ചുമരിൽ
അരുത് ചുരിക വാള്  പരിച ഉറുമി ആഹ്
വാടാ പോടാ വിളി വേണ്ട
മല്ലിടാം കൈപ്പത്തി നിൻ ചെകിടത്ത്
കൈമുട്ടുകൊണ്ടിനി അസുര താളം
കൊട്ടെല്ലാം നിൻ മുതുകത്ത്
ശത്രുവിൻ കൂട്ടാളി 100 എണ്ണം ഉള്ളോടാ
സംഘട്ടനം കനം പോരാ
എതിര് ചേരിയിൽ ആയിരം വന്നാലും
അതു എനിക്കു എൻ്റെ  രോമാ
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
ആനന്ദം ഉണ്ടേൽ വെല്ല്
കോട്ടം തട്ടിടേണ്ട ചെല്ല്
വിരുതിറക്കും ചക്രചാരി ഞാൻ
ശിരസ്സു താഴ്ത്തുകില്ല
തലവൻ എത്തി ഊഴം കാത്ത്
ധീര നായകരുടെ കൂട്ടം
അവിടെ സേനാപതിയും ഞാൻ (ഹ )