Ranam Title Track
Jakes Bejoy, Ajaey Shravan, Neha S Nair, And Saint Tfc
5:02തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്‌മറയേ നിറയും ഓർമ്മകൾ കനലിൻ തെന്നലായ് അറിയാതെന്നിലെ ജീവനിൽ വന്നണയേ പതിയെ പോകുമീ ഇരുളിൻ യാത്രയിൽ ഒരുനാൾ അരികിൽ അണയും ചേർന്നലിയാൻ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്‌മറയേ