Notice: file_put_contents(): Write of 628 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Sid Sriram - Madhu Pole | Скачать MP3 бесплатно
Madhu Pole

Madhu Pole

Sid Sriram

Альбом: Dear Comrade
Длительность: 4:22
Год: 2019
Скачать MP3

Текст песни

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലേ
ഇണയായ ശലഭം പോലേ
നീയും ഞാനും മാറും

വിധുരം മാഞ്ഞുവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ്
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ
മിന്നലല്ലേ ഉള്ളിൽ എന്നും പൗർണമിയായ്
കണ്ണിൽ നിന്നും മായുന്നേരം നീർമണിയായ്
ഈ ജന്മസാരമേ(സാരമേ) ഞാൻ തേടും ഈണമേ(തേടും ഈണമേ)
പ്രാണൻ്റെ രാവിലേ, നീയെൻ്റെ  ഇളം നിലാ

വിധുരം മാഞ്ഞുവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ(ആ)
ആ  ആ  ആ

പെണ്ണേ നെഞ്ചിൽ മെയ്യഴിയും(മെയ്യഴിയും)
ചെന്താരിതൾ നിൻ മുഖമായ്
മെല്ലേ കൊല്ലും അറിയാതെ
മൗനമായ് നീ

പൊള്ളുംന്നേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയും
വിണ്ണിൻ മേലേ മോഹം മെല്ലേ തിര നുരയും
കന്നിതേനേ എന്നിൽ എന്നും സിര നിറയേ
തെന്നി തെന്നി പായുന്നില്ലേ നീയിനിയേ

നിൻശ്വാസഗന്ധമേ (ശ്വാസഗന്ധമേ), മായാത്ത മന്ത്രമേ(മായാത്ത മന്ത്രമേ)
നദിയായ് നിറഞ്ഞു വാ, നീയെൻ്റെ കിനാവിലായ്

yeah  yay yah yah  ഉം ഉം ഉം