Notice: file_put_contents(): Write of 679 bytes failed with errno=28 No space left on device in /www/wwwroot/muzbon.net/system/url_helper.php on line 265
Vidyasagar - Aarezhuthi Aavo | Скачать MP3 бесплатно
Aarezhuthi Aavo

Aarezhuthi Aavo

Vidyasagar

Длительность: 4:59
Год: 2011
Скачать MP3

Текст песни

ആരെഴുതിയാവോ ആകാശനീലം
എൻ നേരേ നീളും കണ്ണിലുടനീളം
ആരേകിയാവോ കൈവിരൽത്തുമ്പിൽ
ഞാനിന്നു ചൂടും കുളിരിൻ്റെ ഹാരം
നിന്നാഴക്കണ്ണിൽ അലതല്ലും വെൺതിര
വന്നു പുൽകും മൺതരിയല്ലോ ഞാൻ
നിന്നോമൽ കൈകൾ മെല്ലെ മീട്ടും
തൻ തന്ത്രി സാന്ദ്രം മൂളും പൊൻവീണയല്ലോ ഞാൻ
തെയ് ആമാ മോർ തെയ് ആമാആമാആമാആമാ മോർ
തെയ് ആമാ മോർ തെയ് ആമാആമാആമാആമാ മോർ
ആരെഴുതിയാവോ ആകാശനീലം
എൻ നേരേ നീളും കണ്ണിലുടനീളം

ആ ഹാ ആ

ഞാനും നീയും കാറ്റിൻ കൈയിൽ
തെന്നിത്തെന്നി ദൂരം പോകും പൂമ്പാറ്റകൾ ഹൊയ്
പോകും നേരം പൂവിൻ നെഞ്ചിൽ
മെല്ലെ മുത്തി നമ്മൾ മൂളും തേൻപാട്ടുകൾ
കുറുകും ഈ പാട്ടിനായ് പൈങ്കാടുകൾ കാതോർക്കുമോ
വഴിയിൽ പൂവാകകൾ ചെമ്പൂമഴ പെയ്തീടുമോ
പെയ്തുലഞ്ഞ പൂവനങ്ങൾ നെയ്തീടുന്ന പാതയോരം
കോകിലങ്ങളായിരങ്ങളോ
തെയ് ആമാ മോർ തെയ് ആമാആമാആമാആമാ മോർ
തെയ് ആമാ മോർ തെയ് ആമാആമാആമാആമാ മോർ
ആരെഴുതിയാവോ ആകാശനീലം

എന്നിൽ നീയും നിന്നിൽ ഞാനും മെല്ലെ ചേരും
ഒന്നായ്ത്തീരും ഈ വേളയിൽ ഹൊയ്
ഉള്ളിനുള്ളിൽ വിങ്ങും മോഹം മഞ്ഞിൻ മാറിൽ
തീയായ് പെയ്യും ഈ വേളയിൽ
അഴകേ നിൻനാഴിയിൽ ഞാൻ സൂര്യനായ് മുങ്ങീടവേ
പടരും ചെന്തീക്കനൽ ചായങ്ങളിൽ നീ ചോക്കവേ
സംഗമത്തിൻ മോഹവേഗം കൊണ്ടു നിൽക്കും കണ്ണിൽ മിന്നും
താരകങ്ങളായിരങ്ങളോ
തെയ് ആമാ മോർ തെയ് ആമാആമാആമാആമാ മോർ
തെയ് ആമാ മോർ തെയ് ആമാആമാആമാആമാ മോർ
ഉം ഉം