Kanninima Neele
Gopi Sundar
3:53ഓ ഓ ഓ ഓ വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിവേനലില്‍ വിരഹ മരുഭൂമിയില്‍ ഓര്‍മ്മകളുമായ് തനിയെ അലയേ വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിവേനലില്‍ വിരഹ മരുഭൂമിയില്‍ ഓര്‍മ്മകളുമായ് തനിയെ അലയേ മഴ തരും മുകിലുകളില്‍ തനുവുമായ് ഇതള്‍ വിരിയും ഓ പാവം മാരിവില്ലുകള്‍ മായും പോലെ മായയായ് ഏകാകിനി എങ്ങോ നീ മായവേ (ആ) ഉ ഉ ഉ ആ മ് മ് മ് മ് അ ആ വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിവേനലില്‍ വിരഹ മരുഭൂമിയില്‍ ഓര്‍മ്മകളുമായ് തനിയെ അലയേ