Maleyam Marodalinjum
K S Chithra
4:53മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം മഞ്ഞും കാറ്റും ചൂടി മിന്നും പൊന്നും തേടി പോരു നീ പോരൂ മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം ഒന്നാം കുന്നത്ത്ക്കാവിൽ പൂരം കാണാൻ വന്നോ ഒന്നാം കുന്നത്ത്ക്കാവിൽ പൂരം കാണാൻ വന്നോ തങ്കതിങ്കളേ പോരൂ കൂടേ നീ പൊന്നാതിരയാ മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം കാണാൻ വന്നൊരു നാളിൽ നാണം കൊണ്ടു നിന്നൂ കാണാൻ വന്നൊരു നാളിൽ നാണം കൊണ്ടു നിന്നൂ എന്നും കൂട്ടിനായ് പോരൂ ദൂരേ പൊന്നോമനയായ് മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം മഞ്ഞും കാറ്റും ചൂടി മിന്നും പൊന്നും തേടി പോരു നീ പോരൂ മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം