Adiye (From "Bachelor")
Dhibu Ninan Thomas
4:32നീല നിലവേ നിനവിലഴകേ താരമരികേ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ താനേ മാറിയെൻ ലോകവും നിൻ്റെ ഓർമ്മയാലേ നൂറു പൊൻകിനാവിന്നിതാ മിന്നി എന്നിലാകേ നീ തൂവൽ പോലേ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ ജീവനേ നീല നിലവേ നിനവിലഴകേ താരമരികെ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ രാവു പുലരാൻ കാത്തു കഴിയും നിന്നെ ഒന്ന് കാണാനായ് ദൂരെ ഇരുളിൽ മഞ്ഞു കനവിൽ എന്നെ തേടിയില്ലേ നീ നിൻ ഓരോ വാക്കിലും നീളും നോക്കിലും പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ എന്തേ ഇങ്ങനെ മായാജാലമോ എന്നെ തന്നെ ഞാൻ എവിടേ മറന്നോ നിറമായി നിഴലായി നീയില്ലേ എന്നാളും നീല നിലവേ നിനവിലഴകേ താരമരികെ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ ആ ആ ആ ആ