Nila Nila Mizhiye (Unplugged Version)
Deepak Dev
4:12താരാപഥമാകേ തേടീ ഞാൻ ഓമൽ മുകിലാളേ ചൊല്ലുമോ താരാപഥമാകേ കനിവേകും പകലോനെങ്ങോ മാഞ്ഞോ പറയൂ നീ പ്രാണൻ്റെ പ്രണനാമൊരെൻ താതനെ കണ്ടോ പൊൻതാരമേ ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ ആകാശമേ പുലരൊളി ദൂരയോ പൊൻതാരമേ ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ ആകാശമേ പുലരൊളി ദൂരയോ താരാപഥമാകേ ഓമൽ മുകിലാളേ താരാരിരിരാരാ താരാരാരാ