Njan Jackson Allada

Njan Jackson Allada

Vishnu Vijay

Альбом: Ambili
Длительность: 3:48
Год: 2019
Скачать MP3

Текст песни

ന ന ന ന ന ന ന ന
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മസ്തി ജാസ്സ്

മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മസ്തി ജാസ്സ്

ഞാൻ, ജാക്സണല്ലെടാ ന്യുട്ടനല്ലെടാ ജോക്കറല്ലെടാ
മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ
എന്നാലും നാട്ടാരേ, ഇന്നാട്ടിൽ, ഞാൻ രാജാ
മത്താണേ, കിക്കാണേ, മച്ചാനേ
ഈ പാട്ടിനു ഡാൻസ് കളി!!

ചിക് ചിക് ചിക് ചിക് ചിക് ചേ
ഒരു ചിരി തരണേ
ചിക് ചിക് ചിക് ചിക് ചിക് ചേ
കയ്യടിയുടെ മഴ തരണേ

ചിക് ചിക് ചിക് ചിക് ചിക് ചേ
കണ്ണെറിയരുതേ
ചിക് ചിക് ചിക് ചേ
വഴി തടയരുതേ

ഞാനോ, നിൽക്കാത്ത ബെല്ലില്ലാ ബ്രേക്കില്ലാ
സൈക്കിൾ പോലോടുന്നേ
എങ്ങും കേൾക്കാത്ത സംഗീതമേറുന്നേ

ലാ ലാ ലാ
ലാ ലാ ലാ
ലാ ലാ ലാ
ലാ

ലാ ലാ ലാ
ലാ ലാ ലാ
ലാ ലാ ലാ
ലാ

ഞാൻ, ജാക്സണല്ലെടാ ന്യുട്ടനല്ലെടാ ജോക്കറല്ലെടാ
മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ

മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മസ്തി ജാസ്സ്

മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മേരെ, ഗുസ്തി മേരെ
മസ്തി മസ്തി ജാസ്സ്

പര പര പര പര പേ
കുഴൽ വിളിയെവിടേ
വരി വരി വരി വരി വരിയായ്
സുന്ദരിമാരിവിടിവിടേ
കട കട കടലിളകണപോൽ
ജനമിവിടിവിടേ

പട പട പടയായ്
തകിലടിയിവിടേ
വീണ്ടും, ഇന്നെൻ്റെ കൂടെപ്പിറപ്പെൻ്റെ
ഗ്രാമത്തണയുന്ന നാളിൽ
സ്വപ്നത്തിലാണെന്നു തോന്നുന്നേ...

ലാ ലാ ലാ
ലാ ലാ ലാ
ലാ ലാ ലാ
ലാ

ലാ ലാ ലാ
ലാ ലാ ലാ
ലാ ലാ ലാ
ലാ

ഞാൻ, ജാക്സണല്ലെടാ ന്യുട്ടനല്ലെടാ ജോക്കറല്ലെടാ
മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ
എന്നാലും, നാട്ടാരേ, ഇന്നാട്ടിൽ, ഞാൻ രാജാ
മത്താണേ, കിക്കാണേ, മച്ചാനേ
ഈ പാട്ടിനു ഡാൻസ് കളി!!